പോലീസ് സ്റ്റേഷനിൽ നിന്നും വാഹനം ഇറക്കാനെത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത വാഹനം ഇറക്കാനായെത്തിയ യുവാവ് മാരക ലഹരിയായ എംഡിഎംഎയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായിരിക്കുന്നത്. 1.6 ഗ്രാം എംഡിഎംഎ ആണ് യുവാവിൽ നിന്നും പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടത്തിയ വാഹനപരിശോധനക്കിടെ നല്ലളം പോലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കുന്നതിനായാണ് അലൻദേവ് ബുധനാഴ്ച സ്റ്റേഷനിൽ എത്തിയത്. യുവാവിനെ കണ്ട് സംശയം തോന്നിയ നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും … Continue reading പോലീസ് സ്റ്റേഷനിൽ നിന്നും വാഹനം ഇറക്കാനെത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed