ചെക്‌പോസ്റ്റ് വഴിയും സമാന്തര ഊടുവഴികളിലൂടെയും തമിഴ്‌നാട്ടിൽ നിന്നും ലഹരി സംഘങ്ങൾ കേരളത്തിലേക്ക്;അതിർത്തി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്കപോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് കഞ്ചാവുമായി അറസ്റ്റിലായി. തമിഴ്‌നാട് കുംഭകോണം സ്വദേശി കവിയരസനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തു. A young man was arrested while smuggling ganja through the border check post ചെക്‌പോസ്റ്റ് വഴിയും സമാന്തരമായുള്ള ഊടുവഴികളിലൂടെയും തമിഴ്‌നാട്ടിൽ നിന്നും ലഹരി സംഘങ്ങൾ കേരളത്തിലേക്ക് കഞ്ചാവ് കടത്താറുണ്ട്. കമ്പം , തേനിഭാഗങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് അതിർത്തി … Continue reading ചെക്‌പോസ്റ്റ് വഴിയും സമാന്തര ഊടുവഴികളിലൂടെയും തമിഴ്‌നാട്ടിൽ നിന്നും ലഹരി സംഘങ്ങൾ കേരളത്തിലേക്ക്;അതിർത്തി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ