കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഗൂഗിൾ പേ വഴി പണം തട്ടി; യുവാവ് പിടിയിൽ

കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.A young man was arrested in a case of stealing the mobile phone of a person who came to pray in a church in Kothamangalam and extorting money കോഴിക്കോട് സ്വദേശി മുനീബ് (29) ആണ് അറസ്റ്റിലായത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍. ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മൊബൈലും പണവുമാണ് കവര്‍ന്നത്. … Continue reading കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഗൂഗിൾ പേ വഴി പണം തട്ടി; യുവാവ് പിടിയിൽ