മദ്യം കടത്താൻ പല രീതികൾ പ്രയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതിനെയെല്ലാം കടത്തിവെട്ടുന്ന ഒന്നായിപ്പോയി. ഇത്തവണ യുവാവ് മദ്യം കടത്തിയത് കൃത്രിമ കാലിനുള്ളിൽ വച്ചാണ്. A young man was arrested for smuggling alcohol inside his artificial leg ബീഹാറിലെ ബങ്ക ജില്ലയിലെ ബൗൺസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മഹേഷ് കുമാർ ലാൽ എന്ന ഭിന്നശേഷിക്കാരനാണ് അറസ്റ്റിലായത്. സ്കൂട്ടറിലെത്തിയ ഭിന്നശേഷിക്കാരനായ യുവാവ് പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ലാലിനെ … Continue reading മദ്യം കടത്താൻ എന്തെല്ലാം വഴികൾ ! ഇത്തവണ കടത്തിയത് കൃത്രിമ കാലിനുള്ളിൽ: ഭിന്നശേഷിക്കാരനെ പിടികൂടിയ പോലീസ് കണ്ടത്……
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed