ഇടുക്കിയിൽ ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന; യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ഇടുക്കി നെടുങ്കണ്ടത്ത് ഡ്രൈഡേ ദിനത്തിൽ ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയ യുവാവിനെ ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.(A young man was arrested for selling liquor in an autorickshaw on Dryday) രാജാക്കാട് കള്ളിമാലിക്ക് അടുത്തുള്ള അമ്പലക്കവലയിൽ വച്ചാണ് കേശവ വിലാസം വീട്ടിൽ അജിയെ പിടികൂടിയത്.. മദ്യവും ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണൻ … Continue reading ഇടുക്കിയിൽ ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന; യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു