ആ​ലു​വയിൽ വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി അ​നീ​ഷി​നെ(23) ആ​ണ് എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ടി​ൻറെ ടെ​റ​സി​ൽ ഗ്രോ ​ബാ​ഗി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ചെ​ടി എ​ക്‌​സൈ​സ് സം​ഘം പി​ഴു​തു​മാ​റ്റി​യി​ട്ടു​ണ്ട്