മസാജിംഗിനിടെ, യുവാവിന്റെ മറ്റു ചില ‘കൈക്രിയകളും’ എട്ടിന്റെ പണി കൊടുത്ത് വിദേശ വനിത !

നെതര്‍ലന്‍ഡുകാരിയായ യുവതിയോട് മസാജിങ്ങിനിടെ മോശമായി പെരുമാറിയ യുവാവിനു എട്ടിന്റെ പണി.തിരുനെല്ലിയിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ മസാജ് സെന്ററിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ(29)യാണ് അറസ്റ്റ് ചെയ്തത്. (A young man was arrested for misbehaving with a Dutch woman while massaging her) കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് … Continue reading മസാജിംഗിനിടെ, യുവാവിന്റെ മറ്റു ചില ‘കൈക്രിയകളും’ എട്ടിന്റെ പണി കൊടുത്ത് വിദേശ വനിത !