വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല, ബിപിൻ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടിയായിരുന്നെന്ന്; കോട്ടയത്തെ നല്ലവനായ ഉണ്ണിയെ പൊക്കി എക്സൈസ്

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ.കോട്ടയം വെച്ചൂരിലാണ് യുവാവ് കഞ്ചാവ് ചെടികൾ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത്. വെച്ചൂർ സ്വദേശി ബിപിനെ എക്സൈസാണ് അറസ്റ്റ് ചെയ്തത്.A young man was arrested for growing cannabis plants in his backyard 3 അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്. യുവാവ് വെള്ളവും വളവും നൽകി ചെടികൾ പരിപാലിച്ചതായും എക്സൈസ് പറഞ്ഞു. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു യുവാവിന്റെ മിനി കഞ്ചാവ് … Continue reading വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല, ബിപിൻ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടിയായിരുന്നെന്ന്; കോട്ടയത്തെ നല്ലവനായ ഉണ്ണിയെ പൊക്കി എക്സൈസ്