നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; മറഞ്ഞിരുന്ന് യുവതിയെ കയറിപ്പിടിച്ചു; തലശ്ശേരിയിൽ യുവാവിനെ നൊടിയിടയിൽ പിടികൂടി പോലീസ്

നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി തലശ്ശേരി (കണ്ണൂർ): തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാലര മണിക്കൂറിനകം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ (27) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. തലശ്ശേരിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അനധികൃതമായി കയറിയ പ്രതി, യുവതിയെ … Continue reading നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; മറഞ്ഞിരുന്ന് യുവതിയെ കയറിപ്പിടിച്ചു; തലശ്ശേരിയിൽ യുവാവിനെ നൊടിയിടയിൽ പിടികൂടി പോലീസ്