കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്; കുമളി ചെക്ക്പോസ്റ്റിൽ യുവാവ് അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്നും സംസ്ഥാന അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ മാരക ലഹരിമരുന്നുമായി കുമളി ചെക്ക്‌പോസ്റ്റിൽ യുവാവ് അറസ്റ്റിലായി. ആലപ്പുഴ ചേർത്തല സ്വദേശി വിപിനാണ് അറസ്റ്റിലായത്. പ്രതിയുടെ കൈയ്യിൽ നിന്നും 40 മില്ലിഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു. A young man was arrested at Kumali check post with deadly drugs പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സബിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ,കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് രാജകുമാർ, വർഗീസ്, മുഹമ്മദ് ഹാഷിം എന്നിവർ … Continue reading കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്; കുമളി ചെക്ക്പോസ്റ്റിൽ യുവാവ് അറസ്റ്റിൽ