ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി: കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്: പോലീസിന്റെ കൃത്യത ജീവൻ രക്ഷിച്ചു

ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് പിന്നാലെ, കടവന്ത്ര പൊലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ കയറി ബെൽറ്റ് കഴുത്തിൽ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. A young man tried to commit suicide at the police station ഒന്നരവര്‍ഷമായി, കോഴിക്കോട് സ്വദേശിയായ യുവാവ് എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തിൽ നിന്ന് പിൻവാങ്ങി. ഇതോടെ പരാതിയുമായി എത്തിയ യുവാവ് ശുചിമുറിയിൽ പോയി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് … Continue reading ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി: കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്: പോലീസിന്റെ കൃത്യത ജീവൻ രക്ഷിച്ചു