കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. നാട്ടകത്ത് നടന്ന സംഭവത്തിൽ അതിരമ്പുഴ സ്വദേശിയെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. A young man tried to carry a girl in a car in Kottayam സ്കൂൾ വിട്ടു വരുന്നതിനിടെ, യുവാവ് താൻ കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, കുട്ടി കാറിൽ കയറാൻ തയ്യാറാവാതെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ചൊവ്വാഴ്ച … Continue reading ‘അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞു, കയ്യിൽ സ്പ്രേകുപ്പി’; കോട്ടയത്ത് പെൺകുട്ടിയെ കാറിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; അതിരമ്പുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed