ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ താമസിപ്പിച്ചുവെന്ന്; സർക്കാർ ആശുപത്രിയിൽ ഡോക്ടറിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി യുവാവ്; ഡോക്ടർ അതീവ ഗുരുതരാവസ്ഥയിൽ

അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ കുത്തിപ്പരിക്കേപ്പിച്ചതായി പരാതി. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ കാൻസർ സ്പെഷ്യലിസ്റ് ഡോക്ടർ ബാലാജിയെയാണ് കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. A young man stabbed a doctor’s neck for delaying the treatment of his cancer-stricken mother ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. … Continue reading ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ താമസിപ്പിച്ചുവെന്ന്; സർക്കാർ ആശുപത്രിയിൽ ഡോക്ടറിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി യുവാവ്; ഡോക്ടർ അതീവ ഗുരുതരാവസ്ഥയിൽ