ഭാര്യക്കെതിരെ കേസെടുത്തില്ല എന്ന് ആരോപിച്ച് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ഭർത്താവ്. കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പുതുശ്ശേരി ലളിതാഭവനിൽ ധർമ്മ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. (A young man smashed the windows of a police jeep in Kollam) ഭാര്യ സിമിയുടെ പേരിൽ മോഷണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർമ്മദാസ് കഴിഞ്ഞദിവസം ചിതറ പോലീസിൽ പരാതി നൽകിയത്. ഒരു വർഷം മുമ്പ് ഇവരുടെ വസ്തു … Continue reading ഭാര്യക്കെതിരെ മോഷണത്തിന് പരാതി നൽകി: കാര്യം മനസ്സിലായ പോലീസ് കേസെടുത്തില്ല; കൊല്ലത്ത് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്ത് യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed