വിവാഹ നിശ്ചയദിവസം രാത്രി അജ്ഞാത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
പന്തളം: വിവാഹ നിശ്ചയദിവസം രാത്രി ബൈക്കിൽ സഞ്ചരിച്ച യുവാവിന് അജ്ഞാത വാഹനമിടിച്ച് ദാരുണാന്ത്യം. കുളനട ഞെട്ടൂർ സുമി മൻസിൽ താജുദ്ദീന്റെ മകൻ സുബിക്ക് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എം.സി റോഡിൽ കുളനട രണ്ടാം പുഞ്ചയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. വാഹനമിടിച്ച് തകർന്ന നിലയിൽ ബൈക്കും സമീപത്തെ ഓടയിൽ നിന്ന് സുബിക്കിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. സുബിക്കിന്റെ ബൈക്കിൽ ഏതോ വാഹനം ഇടിച്ചതായാണ് വിവരം. ചക്കുവള്ളിയിൽ വെച്ച് വ്യാഴാഴ്ച സുബിക്കിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പരുമല ആശുപത്രിയിൽ … Continue reading വിവാഹ നിശ്ചയദിവസം രാത്രി അജ്ഞാത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed