ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവ്. കാരിക്കോട് മൂത്തേടത്ത് അനൂപ് സോമന്‍ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞിരമറ്റം അമ്പലംകടവ് ചാലിക്കടവില്‍ കുളിക്കാനെത്തിയ അനൂപ് സമീപത്തെ കടവില്‍ കുളിക്കുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയായ പിതാവിനെയും മക്കളെയും കാണുകയും ഇവരുടെ നായ വെള്ളത്തില്‍ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. (A young man rescued a father and his children who were swept away in Thodupuzhayat) തുടര്‍ന്ന് ഭാര്യയുമൊപ്പം കടവില്‍ തുണി … Continue reading തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരത; രക്ഷകനായി നായയും !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed