കാതടപ്പിക്കുന്ന ശബ്ദം, രാത്രിയിൽ തീ തുപ്പും; യുവാവിൻ്റെ അഭ്യാസ പ്രകടനം മൊബൈലിൽ പകർത്തി കാർ യാത്രക്കാർ;മോട്ടോർ വാഹനവകുപ്പ് കേസെടുത്തു

കൊച്ചി: നടുറോഡിൽ ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശേരി റോഡിൽ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വ​ദേശിയോട് ഹാജരാകാൻ നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്.A young man practicing on a bike in the middle of the road ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി എന്ന യുവാവ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി ന​ഗരത്തിൽ കറങ്ങി നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് … Continue reading കാതടപ്പിക്കുന്ന ശബ്ദം, രാത്രിയിൽ തീ തുപ്പും; യുവാവിൻ്റെ അഭ്യാസ പ്രകടനം മൊബൈലിൽ പകർത്തി കാർ യാത്രക്കാർ;മോട്ടോർ വാഹനവകുപ്പ് കേസെടുത്തു