ഇത്ര ഗതികെട്ടവർ ലോകത്ത് വേറെ ഉണ്ടാകുമോ? പരിശോധനക്കിറങ്ങിയ വാഹനത്തിന് തന്നെ പിഴ ഇടേണ്ടി വന്ന മോട്ടർ വാഹന വകുപ്പ്; എം.വി.ഡിയ്ക്ക് പണി നൽകിയ ഈ യുവാവ് കൊല മാസാണ്

ഓയൂർ (കൊല്ലം) ∙ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനം കയ്യോടെ പൊക്കി യുവാവ്. കൊല്ലം ഓയൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം. എം വി ഡി എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്. എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടപ്പോൾ ഒയൂരിലെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു. സൊലൂഷൻസർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി … Continue reading ഇത്ര ഗതികെട്ടവർ ലോകത്ത് വേറെ ഉണ്ടാകുമോ? പരിശോധനക്കിറങ്ങിയ വാഹനത്തിന് തന്നെ പിഴ ഇടേണ്ടി വന്ന മോട്ടർ വാഹന വകുപ്പ്; എം.വി.ഡിയ്ക്ക് പണി നൽകിയ ഈ യുവാവ് കൊല മാസാണ്