മരക്കൊമ്പ് വീഴുന്നത് കണ്ടു കാർ വെട്ടിച്ചതോടെ സമീപത്തെ തെങ്ങിൽ ഇടിച്ചുകയറി; പിന്നാലെ കുളത്തിലേക്ക് മറിഞ്ഞു, കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ ഒരു കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവിൽ നിന്നുള്ള ഇമ്മാനുവൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ഈ അപകടം. നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. കാറിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. A young man met a tragic end when his car fell into a pond in Kannur. തൃശൂരിൽ പഠിക്കുന്ന ഇമ്മാനുവൽ, പരീക്ഷ … Continue reading മരക്കൊമ്പ് വീഴുന്നത് കണ്ടു കാർ വെട്ടിച്ചതോടെ സമീപത്തെ തെങ്ങിൽ ഇടിച്ചുകയറി; പിന്നാലെ കുളത്തിലേക്ക് മറിഞ്ഞു, കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം