മുന്നിൽ പോയ ഓട്ടോ സഡൻ ബ്രേക്കിട്ടു; പിന്നിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു: സംഭവം കോഴിക്കോട്

കോഴിക്കോട് മാവൂർ പെരുവയലിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് മറ്റൊരു ബൈക്ക് ഇടിച്ച് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22 ) ആണ് മരിച്ചത്. A young man met a tragic end after his bike hit another bike ഇന്ന് രാവിലെ 9 മണിക്ക് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്തു വച്ചായിരുന്നു അപകടം. റോഡിന് സമീപം ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ … Continue reading മുന്നിൽ പോയ ഓട്ടോ സഡൻ ബ്രേക്കിട്ടു; പിന്നിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു: സംഭവം കോഴിക്കോട്