കൊച്ചി: പെരുമ്പാവൂരിൽ മൂന്നാം നില കെട്ടിടത്തിന്റെ കൈവരിയിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരിൽ ആണ് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്.A young man met a tragic end after falling from the handrail of a third floor building in Perumbavoor മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള മേഘ ആർക്കേഡിനന്റെ മൂന്നാംനിലയിൽ … Continue reading മൂന്നു നില കെട്ടിടത്തിന്റെ കൈവരിയിൽ നിന്നും താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം കൈവരിയിൽ ഇരിക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed