കോട്ടയം ഈരാറ്റുപേട്ട പാലാ റൂട്ടില്‍ അമ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളില്‍ എബിന്‍ ആണ് മരിച്ചത്. അമ്പാറ അമ്പലം ജങ്ഷന്‍ സമീപം രാവിലെ ഒന്‍പത് മണിയോടെ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. (A young man meets a tragic end in a collision between a car and a bike in Kottayam) ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിന്‍ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട … Continue reading കോട്ടയം പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ദുരന്തം രാവിലെ ജോലിക്കു പോകുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed