അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി; വൈകുന്നേരമായിട്ടും പൂർത്തിയായില്ല; കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം

മംഗലാപുരം ; കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം . മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത് .A young man meets a tragic end during cosmetic surgery മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കിൽ എത്തിയത്. അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതിൽ സംശയം തോന്നിയ മാസിന്റെ കുടുംബം ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് … Continue reading അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി; വൈകുന്നേരമായിട്ടും പൂർത്തിയായില്ല; കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം