പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി; സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ്: അറസ്റ്റിൽ

സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ് ഗാന്ധിനഗർ: ഗുജറാത്തിൽ പെൺസുഹൃത്തെച്ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിലേക്ക് വഴിമാറിയ ഭീകര സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഖത്രാന മുരു സ്വദേശിയായ രമേഷ് മഹേശ്വരിയെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആറുദിവസമായി രമേഷ് വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തിൽ കുടുംബവും നാട്ടുകാരും ആശങ്കയിൽ ആയിരുന്നു. കണ്ടെത്താനായില്ലാത്തതോടെ അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് അവസാനം കൂട്ടുകാരനായ കിഷോർ തന്നെയാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു. ഡിസംബർ രണ്ടിനാണ് രമേഷ് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ … Continue reading പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി; സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ്: അറസ്റ്റിൽ