മോഷണത്തിനിറങ്ങുന്നത് മോഷ്ടിച്ച സ്കൂട്ടറുമായി; വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയപ്പോൾ “ജ്യോതിഷി” കുടുങ്ങി
പാലാ: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജെ.എസ്. ജ്യോതിഷി (25) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.A young man has been arrested for stealing by walking around with a stolen scooter പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിലാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻവശത്ത് … Continue reading മോഷണത്തിനിറങ്ങുന്നത് മോഷ്ടിച്ച സ്കൂട്ടറുമായി; വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയപ്പോൾ “ജ്യോതിഷി” കുടുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed