ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു
ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ് മരിച്ചത്. രാവിലെ ഒൻപതിനാണ് ബോഡിനായ്ക്കന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലം എസ്റ്റേറ്റിൽ വച്ച് അപകടമുണ്ടായത്. A young man fell from a tree and died while cutting a branch in a cardamom orchard. മരത്തിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ റോണിയെ സമീപത്തുണ്ടായിരുന്നവർ രാജകുമാരിയിലെ സ്വകാര്യ … Continue reading ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed