ഇടുക്കി വണ്ടന്‍മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഇടുക്കിയിൽ വണ്ടന്‍മേട് കുളിക്കാൻ ചെക്ക്ഡാമില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സണിന്റെ മകന്‍ ക്രിസ്റ്റിന്‍ തോമസ് (23) ആണ് മരിച്ചത്.കുളിക്കാനിറങ്ങിയ ജസ്റ്റില്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. A young man drowned while taking a bath in Vandanmedu check dam, Idukki കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.വണ്ടന്‍മേട് പുളിയന്‍മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ ആണ് സംഭവം. പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം … Continue reading ഇടുക്കി വണ്ടന്‍മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed