വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം; പാളം മറികടന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം; യുവാവ് ട്രെയിൻ തട്ടി മരിച്ചു കാസർകോട്: പ്രശസ്ത റാപ്പർ വേടന്റെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശിയായ ശിവാനന്ദൻ (20) ആണ് മരിച്ചത്. കാസർകോട് ജില്ലയിലെ ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയായിരുന്നു ദാരുണ സംഭവം. പരിപാടി നടക്കുന്നതിനിടെ നിയന്ത്രണം വിട്ട തിരക്കിനിടയിൽ റെയിൽവേ പാളം മറികടക്കാൻ ശ്രമിച്ചപ്പോഴാണ് യുവാവ് ട്രെയിനിടിച്ച് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വേടന്റെ പ്രകടനം ആരംഭിച്ചതോടെ വേദിയോട് ചേർന്ന … Continue reading വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം; പാളം മറികടന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു