കാസർഗോഡ്, കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു

കുമ്പള: കാസർഗോഡ് കുമ്പള ദേശീയപാതയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര (35) നാണ് വാഹനാപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ ഷിറിയ പെട്രോൾ പമ്പിന് മുമ്പിലായാണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതാം വാർഡ് മെമ്പറായ ജനാർദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്രൻ. അമ്മ: സുന്ദരി. ഭാര്യ: സന്ധ്യ. മക്കൾ: ആരാധ്യ, മോഹന, യോഗേഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, … Continue reading കാസർഗോഡ്, കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു