ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; റോഡിൽ പരുക്കേറ്റുകിടന്നിട്ടും ആശുപത്രിയിലെത്തിക്കാതെ ആളുകൾ; യുവാവിന് ദാരുണാന്ത്യം

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽആണ് സംഭവം. വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ മകൻ ദയാൽ ജോർജ് (36) ആണ് മരിച്ചത്. Young man died in a collision between a bus and bike. വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. അപകടം നടന്ന ശേഷം റോഡിൽ പരുക്കേറ്റ് കിടന്ന ദയാലിനെ … Continue reading ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; റോഡിൽ പരുക്കേറ്റുകിടന്നിട്ടും ആശുപത്രിയിലെത്തിക്കാതെ ആളുകൾ; യുവാവിന് ദാരുണാന്ത്യം