സുഹൃത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ ചെടിയിൽ കെട്ടിയ വയറിൽ തൊട്ടു : വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനെ കാണാൻ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26)  മരിച്ചത്. A young man died due to electrocution in the hospital. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്നു അബിന് വൈദ്യുതാഘാതമേറ്റതാവാം എന്നാണ് … Continue reading സുഹൃത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ ചെടിയിൽ കെട്ടിയ വയറിൽ തൊട്ടു : വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം