മുത്തച്ചനൊപ്പം വെറ്റില കൃഷി ; വിളവെടുക്കാൻ കയറിയ പതിനെട്ടുകാരൻ ഏണിയിൽ നിന്ന് താഴെ വീണ് മരിച്ചു

കിളിമാനൂർ: വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്.A young man died after falling from a ladder while collecting betel leaves ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപ്പോൾ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ … Continue reading മുത്തച്ചനൊപ്പം വെറ്റില കൃഷി ; വിളവെടുക്കാൻ കയറിയ പതിനെട്ടുകാരൻ ഏണിയിൽ നിന്ന് താഴെ വീണ് മരിച്ചു