ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി കുമളിയിൽ മദ്യത്തോടൊപ്പം അബദ്ധത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിന്‍(40) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഇതേ രീതിയില്‍ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40)വിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. A young man died after drinking alcohol mixed with battery water in Idukki. തമിഴ്‌നാട് തിരുപ്പൂരില്‍വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ഡിവിഷന്‍ സ്വദേശി പ്രതാപിന്റെ മൃതദേഹവുമായി വീട്ടിലേക്ക് വരികയായിരുന്നു … Continue reading ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed