ബസ്സിനെ മറികടക്കവെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു: ബസിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്. കൂടൽ ഭാഗത്ത് … Continue reading ബസ്സിനെ മറികടക്കവെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു: ബസിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed