ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്.A young man died after being treated for injuries in a car accident ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം. കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു. പരുമലയിലെ … Continue reading മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടെ ലോറിയിടിച്ച് തെറിച്ചുവീണത് മിനി ബസ്സിന് അടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed