തട്ടിപ്പിൻ്റെ മാരക വേർഷൻ; ഇവനറിയാം പണം തട്ടുന്ന വഴിപാട് സൂത്രം; അമ്പല കള്ളനെ തേടി പോലീസ്

കൊച്ചി: തട്ടിപ്പിന്റെ പുതിയ രൂപവുമായി കൊച്ചിയിൽ ഒരു യുവാവ് വിലസുന്നു. ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ നിന്നും അതിവി​ദ​ഗ്ധമായാണ് ഇയാൾ പണം തട്ടി കടന്നുകളയുന്നത്.A young man comes to Kochi with a new form of fraud വലിയ പണച്ചിലവുള്ള വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം പണം ​ഗൂ​ഗിൾപേ ചെയ്യാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതിനിടെ കൗണ്ടറിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞ് കുറച്ച് പണം വാങ്ങും. അതുൾപ്പെടെ ​ഗൂ​ഗിൾപേ ചെയ്യാം എന്നു പറയുന്നതോടെ കൗണ്ടറിലെ ജീവനക്കാർ … Continue reading തട്ടിപ്പിൻ്റെ മാരക വേർഷൻ; ഇവനറിയാം പണം തട്ടുന്ന വഴിപാട് സൂത്രം; അമ്പല കള്ളനെ തേടി പോലീസ്