യുവാവ് സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയ സാധനം കണ്ട് ഞെട്ടി നെറ്റിസെന്‍സ്; ഒരു ലക്ഷം രൂപയുടെ കോണ്ടം !

യുവാവ് സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയ സാധനം കണ്ട് ഞെട്ടി നെറ്റിസെന്‍സ് പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുൻപ് കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്തുന്ന ഘട്ടത്തിലാണ് എല്ലാവരും. വ്യക്തികളും സ്ഥാപനങ്ങളും ഒരുപോലെ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിച്ച് പുതിയ വർഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഈ പതിവിന്റെ ഭാഗമായി പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗിയും 2025-ലെ ഉപഭോക്തൃ വാങ്ങലുകളുമായി ബന്ധപ്പെട്ട രസകരമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യക്കാർ കഴിഞ്ഞ വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി എന്തെല്ലാം … Continue reading യുവാവ് സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയ സാധനം കണ്ട് ഞെട്ടി നെറ്റിസെന്‍സ്; ഒരു ലക്ഷം രൂപയുടെ കോണ്ടം !