യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ

യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പക്ബഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇരട്ടക്കൊല ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട യുവതിയെയും ഭർത്താവിനെയും യുവതിയുടെ സ്വന്തം സഹോദരങ്ങൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. മൂന്ന് ദിവസം മുൻപ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊല്ലപ്പെട്ടവർ കാജൽ സൈനി (18)യും ഭർത്താവ് മുഹമ്മദ് അർമാൻ (24)യും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും … Continue reading യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ