ചെരുപ്പ് വാങ്ങാൻ വന്നവർ വലിപ്പ് തുറന്ന് കൊണ്ടുപോയത് 5000 രൂപ; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്

കണ്ണൂർ: തലശ്ശേരിയിലെ ചെരുപ്പു കടയിൽ ചെരുപ്പ് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവും യുവതിയും കടയിലെ മേശവലിപ്പിൽ നിന്ന് 5,000 രൂപ കവർന്നു. കട ഉടമയുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം തുടങ്ങി. തലശ്ശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട് വെയർ ഷോപ്പിലാണ് മോഷണം നടന്നത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേർ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തിലെ യുവാവ് ബെൽറ്റ് നോക്കുന്നതായി നടിച്ച് കടയിൽ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് … Continue reading ചെരുപ്പ് വാങ്ങാൻ വന്നവർ വലിപ്പ് തുറന്ന് കൊണ്ടുപോയത് 5000 രൂപ; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്