അഭിഭാഷകയായ യുവതിയും പിഞ്ചു മക്കളും മീനച്ചിലാറ്റിൽ ചാടി മരിച്ചു: മരിച്ചത് മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്

അഭിഭാഷകയായ യുവതിയും രണ്ട് പിഞ്ചു മക്കളും മീനച്ചിലാറ്റിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ പേരൂരില്‍ ആണ് സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് കരുതുന്നു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), നോറ (1) എന്നിവരാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. … Continue reading അഭിഭാഷകയായ യുവതിയും പിഞ്ചു മക്കളും മീനച്ചിലാറ്റിൽ ചാടി മരിച്ചു: മരിച്ചത് മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്