ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്

ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടന്ന ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ദാരുണ സംഭവം. മാരത്തോൺ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരണമടഞ്ഞു. കൊല്ലം എച്ച്ഡിഎഫ്സി ബാങ്കിലെ സീനിയർ മാനേജറും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ശംഖുമുഖത്ത് ആരംഭിച്ച ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെയായിരുന്നു സംഭവം. 21 കിലോമീറ്റർ വിഭാഗത്തിലാണ് ആഷിക് മത്സരിച്ചത്. ശംഖുമുഖത്ത് നിന്ന് ഓട്ടം ആരംഭിച്ച് വലിയവേളി … Continue reading ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്