ഇതാണ് ആ ഭൂലോക സുന്ദരി; എല്ലാം തികഞ്ഞവൾ, ആകാരഭംഗി, അഴകളവുകൾ എല്ലാം കിറുകൃത്യം; പൂർണതയുള്ള സ്ത്രീ ശരീരമുള്ള ലോക സുന്ദരി; കണ്ടെത്തിയത് മനുഷ്യനല്ല, എഐ

ഭൂലോക സുന്ദരിയെ കണ്ടെത്തി. അങ്ങനെ വെറുതെ ഒരു സുന്ദരിയൊന്നുമല്ല ആകാരഭംഗിയുള്ള അഴകളവുകൾ കൃത്യമായ സുന്ദരി. അങ്ങനെ ഒരാളെ കണ്ടെത്താൻമനുഷ്യരെകൊണ്ട് ബുദ്ധിമുട്ടാണ്. പക്ഷെ ഇപ്പോൾ എന്തിനും ഏതിനും എഐ ഉണ്ടല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ആകാരഭംഗിയും അഴകളവുകളും കൃത്യമായ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നത്. എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രൂപമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത് ബ്രസീലിയൻ ഫിറ്റ്‌നെസ് ഇൻഫ്‌ളുവൻസർ കരോൾ റോസലിനെയാണ്. എഐയുടെ സഹായത്തോടെ പ്ലേ ബോയ് ഓസ്‌ട്രേലിയ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത … Continue reading ഇതാണ് ആ ഭൂലോക സുന്ദരി; എല്ലാം തികഞ്ഞവൾ, ആകാരഭംഗി, അഴകളവുകൾ എല്ലാം കിറുകൃത്യം; പൂർണതയുള്ള സ്ത്രീ ശരീരമുള്ള ലോക സുന്ദരി; കണ്ടെത്തിയത് മനുഷ്യനല്ല, എഐ