ഭർത്താവിന്റെ ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഓൺലൈൻ ലോൺ മാഫിയ; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

കൊച്ചി: ഓൺലൈൻ ലോൺ എടുത്ത യുവതി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് തൂങ്ങി മരിച്ചത്. ലോൺ നൽകിയവരുടെ നിരന്തര ഭീഷണി യുവതിയ്ക്ക് ഉണ്ടായിരുന്നു.A woman who took an online loan committed suicide inside her home ഇന്നലെ ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. … Continue reading ഭർത്താവിന്റെ ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഓൺലൈൻ ലോൺ മാഫിയ; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി