കണ്ണൂരിൽ കൂലിവേലയ്ക്കായി എത്തിയ യുവതിയെ മദ്യം നൽകിയ ശേഷം കൂട്ടബലാൽസംഗം ചെയ്തു; ഒത്താശ ചെയ്ത യുവതിയുൾപ്പെടെ മൂന്ന് പേർക്ക് 23 വർഷം തടവുശിക്ഷ

യുവതിയെ മദ്യം നൽകി ബലാത്സംഗം ചെയ്തതായി പരാതി. കേസിൽ, ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് 23 വർഷം തടവുശിക്ഷ വിധിച്ചു. സേലം സ്വദേശിനി മലർ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. A woman who had come to Kannur for wage work was gang-raped after being given alcohol. 2022 ജൂൺ എട്ടിന് സംഭവിച്ച കേസിന്റെ … Continue reading കണ്ണൂരിൽ കൂലിവേലയ്ക്കായി എത്തിയ യുവതിയെ മദ്യം നൽകിയ ശേഷം കൂട്ടബലാൽസംഗം ചെയ്തു; ഒത്താശ ചെയ്ത യുവതിയുൾപ്പെടെ മൂന്ന് പേർക്ക് 23 വർഷം തടവുശിക്ഷ