വിവാഹത്തിൽ നിന്നും പിന്മാറി യുവതി, ഒന്ന് കെട്ടിപിടിച്ചതിനു വരനോട് പിടിച്ചുവാങ്ങിയത് മൂന്നുലക്ഷം രൂപ…!

വിവാഹത്തിൽ നിന്നും പിന്മാറിയ യുവതി കെട്ടിപിടിച്ചതിനു വരനോട് വാങ്ങിയത് മൂന്നുലക്ഷം രൂപ ചൈനയിലെ ഹനാൻ പ്രവിശ്യയിൽ നടന്ന ഒരു വിചിത്രമായ സംഭവമാണ് ലോകമെമ്പാടും ചർച്ചയായിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയ യുവതി വരനോട് ‘ഹഗ്ഗിങ് ഫീ’യായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതാണിത്. പിങ്ഡിങ്ഷാൻ പ്രദേശത്താണ് ഈ സംഭവം നടന്നത്. ജനുവരി മാസത്തിലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്റെ ഭാഗമായി വരൻ യുവതിക്ക് 200,000 യുവാൻ (ഏകദേശം 24.83 ലക്ഷം രൂപ) … Continue reading വിവാഹത്തിൽ നിന്നും പിന്മാറി യുവതി, ഒന്ന് കെട്ടിപിടിച്ചതിനു വരനോട് പിടിച്ചുവാങ്ങിയത് മൂന്നുലക്ഷം രൂപ…!