അടിവസ്ത്രത്തിൻ്റെ ബട്ടൺ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; ജീവനക്കാരിയുടെ ബാ​ഗിൽ നിന്നും അടിച്ചുമാറ്റിയത് 9000 രൂപ

കൽപ്പറ്റ: തുണിക്കടയിലെ ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നെന്മേനി മലങ്കര അറക്കൽ വീട്ടിൽ മുംതാസ് (22)ആണ് പിടിയിലായത്.A woman was arrested on the complaint of embezzling money from an employee of a clothing store കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈൽസിലെ ജീവനക്കാരിയുടെ ബാ​ഗിൽ നിന്നും 9000 രൂപ മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ പലയിടങ്ങളിലും യുവതി കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. … Continue reading അടിവസ്ത്രത്തിൻ്റെ ബട്ടൺ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; ജീവനക്കാരിയുടെ ബാ​ഗിൽ നിന്നും അടിച്ചുമാറ്റിയത് 9000 രൂപ