വീട്ടിൽ ‘ഐശ്വര്യം വരാൻ’ ക്രൂരത: നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിലാക്കി ബന്ധുവായ സ്ത്രീ: ആൾദൈവം ഉൾപ്പെടെ അറസ്റ്റിൽ

ആൾദൈവം പറഞ്ഞത് അനുസരിച്ച് നാല് വയസുകാരിയെ കൊലപ്പെടുത്തി ഉറ്റബന്ധു. വീട്ടിൽ ഐശ്വര്യം വരുമെന്ന് ആൾദൈവം പറഞ്ഞതനുസരിച്ചാണ് ക്രൂരത നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ സാവിത്രിയേയും സ്വയം പ്രഖ്യാപിത ആൾ ദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. A woman killed a four-year-old girl and put her in a sack ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ക്രൂരമായ കൊലപാതകം … Continue reading വീട്ടിൽ ‘ഐശ്വര്യം വരാൻ’ ക്രൂരത: നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിലാക്കി ബന്ധുവായ സ്ത്രീ: ആൾദൈവം ഉൾപ്പെടെ അറസ്റ്റിൽ