ഛത്തീസ്ഗഢിൽ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി ‘സതി’ അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം.A woman jumped on her husband’s pyre in Chhattisgarh റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട് ചേർന്നുമുള്ള ചക്രധാർ നഗറിലെ ചിത്കാക്കനി ഗ്രാമത്തിലുള്ള ജയ്ദേവ് ദുപ്ത എന്നയാളുടെ ഭാര്യയാണ് സതി അനുഷ്ഠിച്ചത്. ഗുലാപി ഗുപ്ത എന്ന അമ്പത്തഞ്ചുകാരിയെ ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം കാണാതാകുകയായിരുന്നു. വരുടെ വസ്ത്രങ്ങളും പാദരക്ഷകളും ചിതയ്ക്ക് സമീപം കണ്ടെത്തിയതോടെയാണ് … Continue reading അച്ഛൻ മരിച്ചാൽ കൂടെ പോകണമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു… ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയെ കാണാനില്ല; ‘സതി’ അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed