സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി

സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി ബാങ്കോക്ക്: ബുദ്ധ സന്യാസിമാരേയും മഠാധിപതികളേയും ഹണിട്രാപ്പിൽ കുരുക്കി 100 കോടി രൂപ തട്ടിയ യുവതി പിടിയിൽ. ബാങ്കോക്കിലാണ് സംഭവം നടന്നത്. സന്യാസിമാരുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന യുവതി ഈ രംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ചാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നാണ് റിപ്പോർട്ട്. മിസ് ഗോൾഫ് എന്ന പേരിൽ പൊലീസ് വിളിക്കുന്ന യുവതിയാണ് പിടിയിലായത്. 81 ബുദ്ധ സന്യാസിമാരുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ് മൂന്ന് വർഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്ത് നൂറ് കോടിയോളം … Continue reading സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി