ഒരു വർഷം മുമ്പ് വെടിവെയ്പ്പ് നടന്ന അതേ ബാർ…മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയത് യുവതി
കൊച്ചി: കൊച്ചിയിലെ ബാറിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം നടന്നത്. ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയാണ് വാക്കുതർക്കത്തിനിടെ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വെച്ച് വാക്കുതർക്കത്തിനിടെയാണ് യുവതി അക്രമാസക്തയായത്. ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെയാണ് യുവതിയുടെ ആക്രമണമുണ്ടായത് എന്നാണ് വിവരം. ഈ സമയം സിനിമാതാരങ്ങളും പിന്നണിഗായകരും ഉൾപ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഒരു വർഷം മുമ്പ് വെടിവെയ്പ്പ് നടന്ന … Continue reading ഒരു വർഷം മുമ്പ് വെടിവെയ്പ്പ് നടന്ന അതേ ബാർ…മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയത് യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed